---
title: "ഇരിങ്ങത്ത് പുനത്തില്‍ മൊയ്തിന്‍ അന്തരിച്ചു "
english_title: "Moithin passed away at Punat in Iringat"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/95918/moithin-passed-away-at-punat-in-iringat"
published_at: "2023-02-09T18:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e4f62cafbfd_OBIT_CARD_JPG.JPG"
keywords: []
---

# ഇരിങ്ങത്ത് പുനത്തില്‍ മൊയ്തിന്‍ അന്തരിച്ചു 

> **Lead Summary:** **മേപ്പയൂര്‍:** ഇരിങ്ങത്ത് പുനത്തില്‍ മൊയ്തിന്‍ അന്തരിച്ചു. മയ്യത്ത് നമസ്‌ക്കാരം ഇരിങ്ങത്ത് ജുമുഅത്ത് പള്ളിയില്‍ നടന്നു.

## Article Content

**മേപ്പയൂര്‍:** ഇരിങ്ങത്ത് പുനത്തില്‍ മൊയ്തിന്‍ അന്തരിച്ചു. മയ്യത്ത് നമസ്‌ക്കാരം ഇരിങ്ങത്ത് ജുമുഅത്ത് പള്ളിയില്‍ നടന്നു.

ദീര്‍ഘകാലം വിളയാട്ടുര്‍ ഗവ:എല്‍.പി സ്‌കൂള്‍, പയ്യോളി ഫിഷറീസ് എല്‍.പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപകനായും, മുകപ്പൂര്‍ എല്‍.പി സ്‌കൂള്‍ പ്രഥാനാധ്യാപകനുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഇരിങ്ങത്ത് ജുമഅത്ത് പള്ളി സെക്രട്ടറി, കെ.എന്‍.എം ഇരിങ്ങത്ത് ശാഖ പ്രസിണ്ടന്റ് എന്നീ നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ ആമിന. ക്കള്‍: റംല, സാബിറ, ഫൗസിയ, നസീര്‍(ഖത്തര്‍). മരുമക്കള്‍: മൂസ്സ(ചെറുവണ്ണൂര്‍), ഹമീദ്(മൂടാടി), ജാഫര്‍(മണിയൂര്‍), ആയിഷ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/95918/moithin-passed-away-at-punat-in-iringat)