---
title: "റോഡ് പണി പൂര്‍ത്തീകരിക്കാത്തതില്‍ എക്കാട്ടൂര്‍ ശാഖ മുസ്ലിം ലീഗ് കമ്മറ്റി പ്രതിഷേധിച്ചു "
english_title: "The Ekatur branch Muslim League Committee protested against the non-completion of the road work"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/95919/the-ekatur-branch-muslim-league-committee-protested-against-the-non-completion-of-the-road-work"
published_at: "2023-02-09T19:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e4fc5364070_OBIT_CARD_JPG.JPG"
keywords: []
---

# റോഡ് പണി പൂര്‍ത്തീകരിക്കാത്തതില്‍ എക്കാട്ടൂര്‍ ശാഖ മുസ്ലിം ലീഗ് കമ്മറ്റി പ്രതിഷേധിച്ചു 

> **Lead Summary:** **അരിക്കുളം: **വര്‍ഷങ്ങളായി പണി ആരംഭിച്ച തറമ്മങ്ങാടി-ചേനോളി-പേരാമ്പ്ര റോഡിന്റെ പണി പൂര്‍ത്തീകരികാത്തതിലും കല്ലാത്തറ കുടിവെള്ള പദ്ധതി പൂര്‍ത്തീകരികാത്തതിലും അതികൃതര്‍ കാണിക്കുന്ന അനാസ്ഥയില്‍ ഏക്കാട്ടൂര്‍ ശാഖാ മുസ്ലിം ലീഗ് കമ്മറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

## Article Content

**അരിക്കുളം: **വര്‍ഷങ്ങളായി പണി ആരംഭിച്ച തറമ്മങ്ങാടി-ചേനോളി-പേരാമ്പ്ര റോഡിന്റെ പണി പൂര്‍ത്തീകരികാത്തതിലും കല്ലാത്തറ കുടിവെള്ള പദ്ധതി പൂര്‍ത്തീകരികാത്തതിലും അതികൃതര്‍ കാണിക്കുന്ന അനാസ്ഥയില്‍ ഏക്കാട്ടൂര്‍ ശാഖാ മുസ്ലിം ലീഗ് കമ്മറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

ശാഖാ പ്രസിഡണ്ട് ഐരാണി റഊഫ്ഹാജി അദ്ധ്യക്ഷനായി. പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡണ്ട് ഇ.കെ. അഹമദ് മൗലവി ഉദ്ഘാടനം ചെയ്തു. ജില്ലാ ലീഗ് സമ്മേളനം വിജയിപ്പിക്കാന്‍ പരിപാടികള്‍ ആസൂത്രണം ചെയ്തു.

കെ.എം.അബ്ദുസ്സലാം, അഷ്‌റഫ് പുതിയോട്ടില്‍, കെ.എം. റഷീദ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/95919/the-ekatur-branch-muslim-league-committee-protested-against-the-non-completion-of-the-road-work)