---
title: "പേരാമ്പ്ര ഇലക്ട്രിക് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും "
english_title: "There will be power outage in various places under Perampra Electric Section tomorrow"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/95924/there-will-be-power-outage-in-various-places-under-perampra-electric-section-tomorrow"
published_at: "2023-02-09T19:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e503b275d98_OBIT_CARD_JPG.JPG"
keywords: []
---

# പേരാമ്പ്ര ഇലക്ട്രിക് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര ഇലക്ട്രിക് സെക്ഷന്‍ പരിധിയില്‍ വാവട, മാട്ടനോട്, കുറ്റി വയല്‍, കായണ്ണ അമ്പലം പ്രദേശങ്ങളില്‍ നാളെ രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് 2.30 വരെ വൈദ്യുതി മുടങ്ങും.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര ഇലക്ട്രിക് സെക്ഷന്‍ പരിധിയില്‍ വാവട, മാട്ടനോട്, കുറ്റി വയല്‍, കായണ്ണ അമ്പലം പ്രദേശങ്ങളില്‍ നാളെ രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് 2.30 വരെ വൈദ്യുതി മുടങ്ങും.

എച്ച്.ടി.ടച്ചിംഗ് ക്ലിയറന്‍സ് ജോലികള്‍ നടക്കുന്നതിന്റെ ഭാഗമായാണ് വൈദ്യുതി തടസപ്പെടുന്നതെന്ന്് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/95924/there-will-be-power-outage-in-various-places-under-perampra-electric-section-tomorrow)