---
title: "അരുണ്‍ കൃഷ്ണയ്ക്ക് കൂത്താളി ഗ്രാമപഞ്ചായത്തിന്റെ സ്‌നേഹാദരം "
english_title: "Koothali gram panchayat's regards to Arun Krishna perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/96022/koothali-gram-panchayats-regards-to-arun-krishna-perambra"
published_at: "2023-02-10T11:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e5da999eb15_1_ad.jpg"
keywords: []
---

# അരുണ്‍ കൃഷ്ണയ്ക്ക് കൂത്താളി ഗ്രാമപഞ്ചായത്തിന്റെ സ്‌നേഹാദരം 

> **Lead Summary:** **പേരാമ്പ്ര: **അരുണ്‍ കൃഷ്ണയ്ക്ക് കൂത്താളി ഗ്രാമപഞ്ചായത്തിന്റെ സ്‌നേഹാദരം.

## Article Content

**പേരാമ്പ്ര: **അരുണ്‍ കൃഷ്ണയ്ക്ക് കൂത്താളി ഗ്രാമപഞ്ചായത്തിന്റെ സ്‌നേഹാദരം.

രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള അവാര്‍ഡ് നേടിയ ധീരയോദ്ധാവ് അരുണ്‍ കൃഷ്ണയ്ക്ക് കൂത്താളി ഗ്രാമപഞ്ചായത്തിന്റെ സ്‌നേഹാദരം.

കൂത്താളി എയുപി സ്‌കൂളില്‍ വച്ചാണ് പരിപാടി സംഘടിപ്പിച്ചത്. പേരാമ്പ്ര യത്തീംഖാന പരിസരത്തു നിന്നും ആരംഭിക്കുന്ന ഘോഷയാത്രയും തുടര്‍ന്ന് വിവിധ പരിപാടികളും നടക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/96022/koothali-gram-panchayats-regards-to-arun-krishna-perambra)