---
title: "കുന്നരംവെള്ളിയില്‍ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു "
english_title: "A mega medical camp is being organized at Kunnaramveli kottor"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/96075/a-mega-medical-camp-is-being-organized-at-kunnaramveli-kottor"
published_at: "2023-02-10T13:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e5fe2243e7b_1_me.jpg"
keywords: []
---

# കുന്നരംവെള്ളിയില്‍ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു 

> **Lead Summary:** **കോട്ടൂര്‍** : കുന്നരംവെള്ളിയില്‍ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.

## Article Content

**കോട്ടൂര്‍** : കുന്നരംവെള്ളിയില്‍ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.

കുന്നരംവെള്ളി എസ്‌വൈഎസ് സാന്ത്വന കേന്ദ്രം ഉദ്ഘാടനത്തോടനുബന്ധിച്ച് 2023 ഫെബ്രുവരി 12 ഞായറാഴ്ച്ച കാലത്ത് 9 മണി മുതല്‍ 1 മണി വരെ മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തുന്നു.

ഡോ :ചന്ദ്രകാന്ത് മലബാര്‍ നേത്രാലയം കോഴിക്കോടിന്റെ നേതൃത്വത്തില്‍ നേത്ര പരിശോധനാ ക്യാമ്പും എരഞ്ഞിപ്പാലം മലബാര്‍ ഹോസ്പിറ്റലുമായി സഹകരിച്ച് മെഡിക്കല്‍ ക്യാമ്പും നടത്തുന്നു.

പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ മുന്‍കൂട്ടി പേര് രജിസ്‌ട്രേഷന്‍ ചെയ്യണമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/96075/a-mega-medical-camp-is-being-organized-at-kunnaramveli-kottor)