---
title: "കിഴക്കന്‍ പേരാമ്പ്ര പാറച്ചോട്ടില്‍ പദ്മിനി മാരസ്യാര്‍ അന്തരിച്ചു "
english_title: "Padmini Marasyar passed away in Parachot, East Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/96301/padmini-marasyar-passed-away-in-parachot-east-perambra"
published_at: "2023-02-11T13:32:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e74cab61dee_1_ams.jpg"
keywords: []
---

# കിഴക്കന്‍ പേരാമ്പ്ര പാറച്ചോട്ടില്‍ പദ്മിനി മാരസ്യാര്‍ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **കിഴക്കന്‍ പേരാമ്പ്ര പാറച്ചോട്ടില്‍ പദ്മിനി മാരസ്യാര്‍ അന്തരിച്ചു.

## Article Content

**പേരാമ്പ്ര: **കിഴക്കന്‍ പേരാമ്പ്ര പാറച്ചോട്ടില്‍ പദ്മിനി മാരസ്യാര്‍ അന്തരിച്ചു.

സംസ്‌ക്കാരം ഞായറാഴ്ച രാവിലെ 11 മണിക്ക് തറവാട്ടു വളപ്പില്‍ (പാറച്ചോട്ടില്‍ ).

ഭര്‍ത്താവ് : പരേതനായ കെ.പി. കുഞ്ഞിരാമമാരാര്‍ (Rtd. Dy. Inspector of Education ).

മക്കള്‍: പി.സി. സൗദാമിനി (ഡല്‍ഹി ), പി. സി. ഗോപിനാഥന്‍ (റിട്ട. ഡി. ഇ. ഒ.), പി.സി. മോഹനന്‍ (ചെയര്‍മാന്‍, കേരള സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ ), പി.സി. ശശിധരന്‍ (അഡ്വക്കേറ്റ്, ഹൈക്കോടതി ),  പരേതരായ ടി. എം. രാജശേഖരന്‍ (സീനിയര്‍ അഡ്വക്കേറ്റ് ), ടി.എം. രവീന്ദ്രന്‍ (ബിഇഎല്‍ ബാഗ്‌ളൂര്‍ ).

മരുമക്കള്‍: ദാക്ഷായണി, ശോഭന, വേണുഗോപാല്‍, അനിലകുമാരി, ഗീത, പ്രസീത.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/96301/padmini-marasyar-passed-away-in-parachot-east-perambra)