---
title: "പൈതോത്ത് കേളന്‍ മുക്കിലെ കിഴക്കെ പുത്തൂച്ചാലില്‍ ഓമന "
english_title: "Omana pased away at Puthoochal in the east of Pythoth Kelan Muk"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/96959/omana-pased-away-at-puthoochal-in-the-east-of-pythoth-kelan-muk"
published_at: "2023-02-14T15:34:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63eb5d045b353_1_ama.jpg"
keywords: []
---

# പൈതോത്ത് കേളന്‍ മുക്കിലെ കിഴക്കെ പുത്തൂച്ചാലില്‍ ഓമന 

> **Lead Summary:**  **പേരാമ്പ്ര :** പൈതോത്ത് കേളന്‍ മുക്കിലെ കിഴക്കെ പുത്തൂച്ചാലില്‍ ഓമന അന്തരിച്ചു.

## Article Content

 **പേരാമ്പ്ര :** പൈതോത്ത് കേളന്‍ മുക്കിലെ കിഴക്കെ പുത്തൂച്ചാലില്‍ ഓമന അന്തരിച്ചു.

ഭര്‍ത്താവ് : പരേതനായ കെ.പി. നാരായണന്‍ (തിക്കോടി). മകന്‍ : കെ.പി. രമേശ്.

സഹോദരങ്ങള്‍: ജാനു (മഞ്ഞപ്പാലം), പരേതരായ നാരായണി, ദാമോദരന്‍, പ്രഭാകരന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/96959/omana-pased-away-at-puthoochal-in-the-east-of-pythoth-kelan-muk)