---
title: "മരുതേരി ചെറുകാശി ശിവക്ഷേത്രം ആറാട്ട് മഹോത്സവത്തിന് കൊടിയേറി"
english_title: "Marutheri Cherukashi Shiva temple was flagged off for Aarat Mahotsavam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/97125/marutheri-cherukashi-shiva-temple-was-flagged-off-for-aarat-mahotsavam"
published_at: "2023-02-15T10:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ec69487ac67_1_aratt.jpg"
keywords: []
---

# മരുതേരി ചെറുകാശി ശിവക്ഷേത്രം ആറാട്ട് മഹോത്സവത്തിന് കൊടിയേറി

> **Lead Summary:** ** മരുതേരി: **മരുതേരി ചെറുകാശി ശിവക്ഷേത്രം ആറാട്ട് മഹോത്സവത്തിന് കൊടിയേറി.

## Article Content

** മരുതേരി: **മരുതേരി ചെറുകാശി ശിവക്ഷേത്രം ആറാട്ട് മഹോത്സവത്തിന് കൊടിയേറി.

ക്ഷേത്രം തന്ത്രി പുതുശ്ശേരി ഇല്ലത്ത് കൃഷ്ണന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിച്ചു.

ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ്  വി.കെ. രമേശന്‍, ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ടി. അനിരുദ്ധന്‍, രാജന്‍ മരുതേരി, ടി. നിജീഷ്, ടി. സുബീഷ്, ഇ.കെ. കുമാരന്‍, പി.ഇ. രവീന്ദ്രന്‍, എം.എന്‍. സതീശന്‍, കെ. രജീഷ്, പി. കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ കൊടിയേറ്റത്തിന് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/97125/marutheri-cherukashi-shiva-temple-was-flagged-off-for-aarat-mahotsavam)