---
title: "അത്യോട് കുട്ടിച്ചാത്തന്‍ ഭഗവതി ക്ഷേത്രം തിറ മഹോത്സവം "
english_title: "athyode Kuttichathan Bhagavathy Temple Thira Mahotsavam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/97276/athyode-kuttichathan-bhagavathy-temple-thira-mahotsavam"
published_at: "2023-02-15T20:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ecf010e7d72_OBIT_CARD_JPG.JPG"
keywords: []
---

# അത്യോട് കുട്ടിച്ചാത്തന്‍ ഭഗവതി ക്ഷേത്രം തിറ മഹോത്സവം 

> **Lead Summary:** **അരിക്കുളം: **അത്യോട് കുട്ടിച്ചാത്തന്‍ ഭഗവതി ക്ഷേത്രം തിറ മഹോത്സവം ഈ മാസം 18 മുതല്‍ 21 വരെ നടക്കും. 18 ന് ചിത്രവര്‍ണ്ണത്തേര്, രാഗവിരുന്ന്, സാംസ്‌കാരിക സദസ്സ്, മേള വസന്തം, പഞ്ചാരി മേളം അരങ്ങേറ്റം, ശിങ്കാരി മേളം, ഫോക് മ്യൂസിക്കല്‍ നൈറ്റ് എന്നിവ നടക്കും.

## Article Content

**അരിക്കുളം: **അത്യോട് കുട്ടിച്ചാത്തന്‍ ഭഗവതി ക്ഷേത്രം തിറ മഹോത്സവം ഈ മാസം 18 മുതല്‍ 21 വരെ നടക്കും. 18 ന് ചിത്രവര്‍ണ്ണത്തേര്, രാഗവിരുന്ന്, സാംസ്‌കാരിക സദസ്സ്, മേള വസന്തം, പഞ്ചാരി മേളം അരങ്ങേറ്റം, ശിങ്കാരി മേളം, ഫോക് മ്യൂസിക്കല്‍ നൈറ്റ് എന്നിവ നടക്കും.

20ന് ഇളനീര്‍ക്കുല വരവ്, ഗുരുദേവന്‍ തിറ, കുട്ടിച്ചാത്തന്‍തിറ, ഭഗവതിത്തിറ എന്നിവയും 21 ന് വെള്ളക്കെട്ട്, കനലാട്ടം, ചാന്ത് തിറ, ഭഗവതിത്തിറ, അയക്ക പിരിയല്‍ എന്നീ ചടങ്ങളും ഉണ്ടായിരിക്കും .

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/97276/athyode-kuttichathan-bhagavathy-temple-thira-mahotsavam)