---
title: "ചങ്ങരംവെള്ളിയിലെ തിയ്യര്‍കണ്ടി ശങ്കരന്‍ അന്തരിച്ചു "
english_title: "changaramvelly thiyyarkandy sankaran passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/97538/changaramvelly-thiyyarkandy-sankaran-passed-away"
published_at: "2023-02-16T20:53:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ee4c860fa6d_OBIT_CARD_JPG.JPG"
keywords: []
---

# ചങ്ങരംവെള്ളിയിലെ തിയ്യര്‍കണ്ടി ശങ്കരന്‍ അന്തരിച്ചു 

> **Lead Summary:** **മേപ്പയൂര്‍: **ചങ്ങരംവെള്ളിയിലെ തിയ്യര്‍കണ്ടി ശങ്കരന്‍ അന്തരിച്ചു. അച്ഛന്‍ പരേതനായ കണാരന്‍.

## Article Content

**മേപ്പയൂര്‍: **ചങ്ങരംവെള്ളിയിലെ തിയ്യര്‍കണ്ടി ശങ്കരന്‍ അന്തരിച്ചു. അച്ഛന്‍ പരേതനായ കണാരന്‍.

അമ്മ പരേതയായ കുട്യാച്ച. ഭാര്യ പരേതയായ ജാനകി. മക്കള്‍ പ്രസീത, പ്രിയ. മരുമക്കള്‍ സത്യന്‍ രാമല്ലുര്‍, ഷാജി കവുംവട്ടം.

സഹോദരങ്ങള്‍ കുഞ്ഞിക്കണ്ണന്‍ ചെറുവണ്ണൂര്‍, നാരായണന്‍ എരവട്ടൂര്‍, സരോജിനി എരവട്ടൂര്‍ , പരേതരായ കുഞ്ഞിരാമന്‍ കീഴരീയൂര്‍, നാരായണി എരവട്ടൂര്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/97538/changaramvelly-thiyyarkandy-sankaran-passed-away)