---
title: "മുസ്ലിം ലീഗ് ജില്ലാ സമ്മേളനം പതാകദിനം "
english_title: "Muslim League District Conference Flag Day"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/97984/muslim-league-district-conference-flag-day"
published_at: "2023-02-18T16:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f0b198aabb2_OBIT_CARD_JPG.JPG"
keywords: []
---

# മുസ്ലിം ലീഗ് ജില്ലാ സമ്മേളനം പതാകദിനം 

> **Lead Summary:** **മേപ്പയ്യൂര്‍: **ഏഴര പതിറ്റാണ്ടിന്റെ അഭിമാനവുമായി മുസ്ലിം ലീഗ് മെമ്പര്‍ഷിപ്പ് ക്യാമ്പയിനിന്റെ ഭാഗമായുള്ള ജില്ലാ സമ്മേളനത്തിന്റെ പതാകദിനം മേപ്പയ്യൂര്‍ ടൗണില്‍ ആചരിച്ചു.

## Article Content

**മേപ്പയ്യൂര്‍: **ഏഴര പതിറ്റാണ്ടിന്റെ അഭിമാനവുമായി മുസ്ലിം ലീഗ് മെമ്പര്‍ഷിപ്പ് ക്യാമ്പയിനിന്റെ ഭാഗമായുള്ള ജില്ലാ സമ്മേളനത്തിന്റെ പതാകദിനം മേപ്പയ്യൂര്‍ ടൗണില്‍ ആചരിച്ചു.

മുതിര്‍ന്ന മുസ്ലിം ലീഗ് അംഗം മേപ്പാട്ട് പി.കെ അബ്ദുള്ള മുസ്ലിം ലീഗ് പതാക ഉയര്‍ത്തി. മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി മുജീബ് കോമത്ത്, വി.പി ജാഫര്‍, എം.കെ ഫസലുറഹ്മാന്‍, കെ.കെ.സി മൗലവി, മുഹമ്മദ് ഷാദി എടത്തിക്കണ്ടി, വി.കെ റസല്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/97984/muslim-league-district-conference-flag-day)