---
title: "പാലേരി കന്നാട്ടിയിലെ  വഞ്ചിവയലില്‍ കേളു നായര്‍ അന്തരിച്ചു"
english_title: "Kelu Nair, a senior Congress worker from Paleri Kannatti, passed away in Vanchivyal"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/98014/kelu-nair-a-senior-congress-worker-from-paleri-kannatti-passed-away-in-vanchivyal"
published_at: "2023-02-18T19:21:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f0d94ec8a84_OBIT_CARD_JPG.JPG"
keywords: []
---

# പാലേരി കന്നാട്ടിയിലെ  വഞ്ചിവയലില്‍ കേളു നായര്‍ അന്തരിച്ചു

> **Lead Summary:** ** പാലേരി **: കന്നാട്ടിയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വഞ്ചിവയലില്‍ കേളു നായര്‍ അന്തരിച്ചു. ഭാര്യ നാരായണി അമ്മ.

## Article Content

** പാലേരി **: കന്നാട്ടിയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വഞ്ചിവയലില്‍ കേളു നായര്‍ അന്തരിച്ചു. ഭാര്യ നാരായണി അമ്മ.

മകള്‍ രാധ (മുചുകുന്ന്). മരുമകന്‍ സത്യാനന്ദന്‍ മുചുകുന്ന് (റിട്ട. ഇന്ത്യന്‍ ആര്‍മി ) . സഞ്ചയനം ചൊവ്വാഴ്ച..

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/98014/kelu-nair-a-senior-congress-worker-from-paleri-kannatti-passed-away-in-vanchivyal)