---
title: "കാരയാട് പരശ്ശേരി മീത്തല്‍ കുഞ്ഞിരാമന്‍ അന്തരിച്ചു "
english_title: "Karayad Parassery Meethal Kunhiraman passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/98033/karayad-parassery-meethal-kunhiraman-passed-away"
published_at: "2023-02-18T20:29:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f0e94b3dd6c_OBIT_CARD_JPG.JPG"
keywords: []
---

# കാരയാട് പരശ്ശേരി മീത്തല്‍ കുഞ്ഞിരാമന്‍ അന്തരിച്ചു 

> **Lead Summary:** **അരിക്കുളം: **കാരയാട് പരശ്ശേരി മീത്തല്‍ കുഞ്ഞിരാമന്‍ അന്തരിച്ചു. ഭാര്യ പരേതയായ നാരായണി.

## Article Content

**അരിക്കുളം: **കാരയാട് പരശ്ശേരി മീത്തല്‍ കുഞ്ഞിരാമന്‍ അന്തരിച്ചു. ഭാര്യ പരേതയായ നാരായണി.

മക്കള്‍ ബാബു, ഗോപി, ഗീത, വിനോദന്‍, സജന്‍, രതീഷ്. മരുമക്കള്‍ സുജാത കാരയാട്, ശ്രീജ കാവുന്തറ, സുനിത ചാവട്ട്, പ്രവിത ഇരിങ്ങത്ത്, പരേതനായ രാമന്‍കുട്ടി കാവുംവട്ടം.

സഹോദരങ്ങള്‍ കേളപ്പന്‍, ചിരുത, പരേതരായ കല്യാണി, പാച്ചി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/98033/karayad-parassery-meethal-kunhiraman-passed-away)