---
title: "പഴനി യാത്രക്കിടെ മുതുകാട് സ്വദേശി കുഴഞ്ഞു വീണു മരിച്ചു "
english_title: "A native of Mutukad collapsed and died during the journey to Palani"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/98041/a-native-of-mutukad-collapsed-and-died-during-the-journey-to-palani"
published_at: "2023-02-18T20:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f0effae1abf_OBIT_CARD_JPG.JPG"
keywords: []
---

# പഴനി യാത്രക്കിടെ മുതുകാട് സ്വദേശി കുഴഞ്ഞു വീണു മരിച്ചു 

> **Lead Summary:** **പേരാമ്പ്ര:** പഴനിയില്‍ തീര്‍ത്ഥാടന യാത്രക്കിടെ കുഴഞ്ഞു വീണു മരിച്ചു. മുതുകാട് ചോയി നടേമ്മല്‍ ആണ് മരിച്ചത്. ഭാര്യ ജാനു.

## Article Content

**പേരാമ്പ്ര:** പഴനിയില്‍ തീര്‍ത്ഥാടന യാത്രക്കിടെ കുഴഞ്ഞു വീണു മരിച്ചു. മുതുകാട് ചോയി നടേമ്മല്‍ ആണ് മരിച്ചത്. ഭാര്യ ജാനു.

മക്കള്‍ ഉമേഷ്, ഉദേഷ് (ഇന്ത്യന്‍ ആര്‍മ്മി, പഞ്ചാപ്). സുരഭി, റോഷ്‌നി. സംസ്‌കാരം നാളെ രാവിലെ 11 മണിക്ക്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/98041/a-native-of-mutukad-collapsed-and-died-during-the-journey-to-palani)