---
title: "കടിയങ്ങാട് മുതുവണ്ണാച്ച കൊയിലങ്ങാട്ട് ദേവി.ജി.നായര്‍ അന്തരിച്ചു "
english_title: "Koilangat Devi G. Nair passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/98119/koilangat-devi-g-nair-passed-away"
published_at: "2023-02-19T11:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f1bcf3e36ed_OBIT_CARD_JPG.JPG"
keywords: []
---

# കടിയങ്ങാട് മുതുവണ്ണാച്ച കൊയിലങ്ങാട്ട് ദേവി.ജി.നായര്‍ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **കടിയങ്ങാട് മുതുവണ്ണാച്ച മഹിള കോണ്‍ഗ്രസ് നേതാവ് ദേവി.ജി.നായര്‍.എ (ദേവി എ. 72) അന്തരിച്ചു. ഭര്‍ത്താവ്: കൊയിലങ്ങാട്ട് ഗോവിന്ദന്‍.

## Article Content

**പേരാമ്പ്ര: **കടിയങ്ങാട് മുതുവണ്ണാച്ച മഹിള കോണ്‍ഗ്രസ് നേതാവ് ദേവി.ജി.നായര്‍.എ (ദേവി എ. 72) അന്തരിച്ചു. ഭര്‍ത്താവ്: കൊയിലങ്ങാട്ട് ഗോവിന്ദന്‍.

മക്കള്‍: സ്വപ്ന (കുറ്റിയില്‍ എയുപി സ്‌കൂള്‍, വെട്ടം), പരേതനായ സജി കുമാര്‍. മരുമകന്‍: സുരേഷ് കുമാര്‍ (എയുപി സ്‌കൂള്‍ മണ്ണഴി).

സഹോദരങ്ങള്‍: ആയോളി സരോജിനി അമ്മ, ഗംഗാധരന്‍, ശ്രീധരന്‍ , ശാന്ത കുമാരി, വിനയ കുമാര്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/98119/koilangat-devi-g-nair-passed-away)