---
title: "ഭാരവാഹികള്‍ക്ക് സ്വീകരണം നല്‍കി വ്യാപാരി വ്യവസായി സമിതി ഇരിങ്ങത്ത് യൂനിറ്റ് "
english_title: "Iringath unit of Merchant Industry Committee welcomed the office bearers"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/98182/iringath-unit-of-merchant-industry-committee-welcomed-the-office-bearers"
published_at: "2023-02-19T15:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f1f8255b5a7_OBIT_CARD_JPG.JPG"
keywords: []
---

# ഭാരവാഹികള്‍ക്ക് സ്വീകരണം നല്‍കി വ്യാപാരി വ്യവസായി സമിതി ഇരിങ്ങത്ത് യൂനിറ്റ് 

> **Lead Summary:** **മേപ്പയ്യൂര്‍: **കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ഇരിങ്ങത്ത് യൂനിറ്റ് ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യന്‍, ജില്ലാ ട്രഷറര്‍ അബ്ദുള്‍ ഗഫൂര്‍ രാജധാനി, വൈസ് പ്രസിഡണ്ട് എ.പി. ശ്രീജ, ജില്ലാ കമ്മറ്റി അംഗങ്ങളായ രാമചന്ദ്രന്‍ ഗുഡ്വില്‍, എ.എം കുഞ്ഞിരാമന്‍ എന്നിവര്‍ക്ക് സ്വീകരണം നല്‍കി.

## Article Content

**മേപ്പയ്യൂര്‍: **കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ഇരിങ്ങത്ത് യൂനിറ്റ് ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യന്‍, ജില്ലാ ട്രഷറര്‍ അബ്ദുള്‍ ഗഫൂര്‍ രാജധാനി, വൈസ് പ്രസിഡണ്ട് എ.പി. ശ്രീജ, ജില്ലാ കമ്മറ്റി അംഗങ്ങളായ രാമചന്ദ്രന്‍ ഗുഡ്വില്‍, എ.എം കുഞ്ഞിരാമന്‍ എന്നിവര്‍ക്ക് സ്വീകരണം നല്‍കി.

തുറയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ ഗിരീഷ് ഉദ്ഘാടനം ചെയ്തു. എം.പി ബാലന്‍ അദ്ധ്യക്ഷനായി. സി മനോജ് സ്വാഗതവും സി.ടി ഷിബു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/98182/iringath-unit-of-merchant-industry-committee-welcomed-the-office-bearers)