---
title: "സ്വരലയ കലാ ക്ഷേത്രം 13 ാം വാര്‍ഷിക കലാവിരുന്ന് സംഘടിപ്പിച്ചു"
english_title: "Swaralaya Kala Kshetra organized the 13th Annual Kalavirunnu at urallur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/98362/swaralaya-kala-kshetra-organized-the-13th-annual-kalavirunnu-at-urallur"
published_at: "2023-02-20T13:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f330fcde990_1_urallur.JPG"
keywords: []
---

# സ്വരലയ കലാ ക്ഷേത്രം 13 ാം വാര്‍ഷിക കലാവിരുന്ന് സംഘടിപ്പിച്ചു

> **Lead Summary:** ** ഊരള്ളൂര്‍:** അത്യോട് കുട്ടിച്ചാത്തന്‍ ഭഗവതി ക്ഷേത്രം തിറ മഹോത്സവത്തോടനുബന്ധിച്ച് സ്വരലയ കലാ ക്ഷേത്രം 13 ാം വാര്‍ഷിക കലാവിരുന്ന് സംഘടിപ്പിച്ചു.

## Article Content

** ഊരള്ളൂര്‍:** അത്യോട് കുട്ടിച്ചാത്തന്‍ ഭഗവതി ക്ഷേത്രം തിറ മഹോത്സവത്തോടനുബന്ധിച്ച് സ്വരലയ കലാ ക്ഷേത്രം 13 ാം വാര്‍ഷിക കലാവിരുന്ന് സംഘടിപ്പിച്ചു.

രമേശ് കാവില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ടി.കെ. ശശി സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി. സുനില്‍ അധ്യക്ഷത വഹിച്ചു.

50 ഓളം  വിദ്യാര്‍ത്ഥികളുടെ പഞ്ചാരിമേളം അരങ്ങേറ്റവും നടന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/98362/swaralaya-kala-kshetra-organized-the-13th-annual-kalavirunnu-at-urallur)