---
title: "കല്ലാനോട് കോതമ്പനാനിയില്‍ റോസമ്മ അന്തരിച്ചു"
english_title: "Rosamma passed away at Kallanod Kothambananiyil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/98399/rosamma-passed-away-at-kallanod-kothambananiyil"
published_at: "2023-02-20T16:34:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f355aa51196_1_amma11.JPG"
keywords: []
---

# കല്ലാനോട് കോതമ്പനാനിയില്‍ റോസമ്മ അന്തരിച്ചു

> **Lead Summary:** ** കല്ലാനോട് **: കോതമ്പനാനിയില്‍ റോസമ്മ അന്തരിച്ചു. ഇടുക്കി ഉപ്പുതറ കലയത്തിനാല്‍ കുടുംബാംഗമാണ്.

## Article Content

** കല്ലാനോട് **: കോതമ്പനാനിയില്‍ റോസമ്മ അന്തരിച്ചു. ഇടുക്കി ഉപ്പുതറ കലയത്തിനാല്‍ കുടുംബാംഗമാണ്.

ഭര്‍ത്താവ്: പരേതനായ സെബാസ്റ്റ്യന്‍. മക്കള്‍: കെ.എസ്. ലീല (കൂടരഞ്ഞി), കെ.എസ്. മാത്യു (റിട്ട. കാത്തലിക് സിറിയന്‍ ബാങ്ക് ഓഫീസര്‍), ഡോ. മേഴ്‌സി (റിട്ട. ഗൈനക്കോളജിസ്റ്റ് അസംപ്ഷന്‍ ആശുപത്രി ബത്തേരി), നിര്‍മല്‍ റോസ് (റിട്ട. അധ്യാപിക കരിമ്പ പാലക്കാട്), പൗളിന്‍ (റിട്ട. ഫാര്‍മസിസ്റ്റ് കോഴിക്കോട്), ജയശ്രീ സെബാസ്റ്റ്യന്‍ (റിട്ട. അധ്യാപിക സെന്റ് മേരീസ് എച്ച്എസ്എസ് കല്ലാനോട്).

മരുമക്കള്‍: എം.ടി. മാത്യു മൈലാടൂര്‍ (റിട്ട. മാനേജര്‍ കാത്തലിക് സിറിയന്‍ ബാങ്ക്), നിഷ മാത്യു കൊമ്പന്‍ ഇരിട്ടി (ഗ്രാമീണ്‍ ബാങ്ക് ഓഫീസര്‍ ഇരിട്ടി), അഡ്വ. ജോര്‍ജ് ജോസഫ് (മണിമലതറപ്പേല്‍ ബത്തേരി), പ

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/98399/rosamma-passed-away-at-kallanod-kothambananiyil)