---
title: "20 ലിറ്റര്‍ വാഷ് പിടിച്ചെടുത്തു; ഒരാള്‍ അറസ്റ്റില്‍"
english_title: "20 liters of wash was seized at Ayanikad"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/98534/20-liters-of-wash-was-seized-at-ayanikad"
published_at: "2023-02-21T11:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f45a9ae8eb0_1_vash.jpg"
keywords: []
---

# 20 ലിറ്റര്‍ വാഷ് പിടിച്ചെടുത്തു; ഒരാള്‍ അറസ്റ്റില്‍

> **Lead Summary:** ** പേരാമ്പ്ര: **പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടി പ്രിവന്റീവ് ഓഫീസര്‍ സബീറലിയുടെ നേതൃത്വത്തില്‍ നടത്തിയ റൈഡില്‍ 20 ലിറ്റര്‍ വാഷ് പിടിച്ചെടുത്തു.

## Article Content

** പേരാമ്പ്ര: **പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടി പ്രിവന്റീവ് ഓഫീസര്‍ സബീറലിയുടെ നേതൃത്വത്തില്‍ നടത്തിയ റൈഡില്‍ 20 ലിറ്റര്‍ വാഷ് പിടിച്ചെടുത്തു.

കൊയിലാണ്ടി താലൂക്കില്‍ ഇരിങ്ങല്‍ വില്ലേജിലെ അയനിക്കാട് ദേശത്ത് കമ്പിവളപ്പില്‍ വീട്ടില്‍ സുകുമാരന്റെ മകന്‍ ശിവാനന്ദന്‍ (50) എന്നയാളെയാണ് അറസ്റ്റ് ചെയ്ത് കേസ് എടുത്തത്.

പാര്‍ട്ടിയില്‍ സിഇഒ മാരായ എം.സി. രഘുനാഥ്, കെ.കെ. വിജിനീഷ്, എസ്.ജെ. അനൂപ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/98534/20-liters-of-wash-was-seized-at-ayanikad)