---
title: "പാലേരി ചരത്തിപ്പാറയില്‍ പോതിവയലില്‍ കല്ല്യാണി അന്തരിച്ചു"
english_title: "Kalyani passed away at Pothivayal in Paleri Charathipara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/98541/kalyani-passed-away-at-pothivayal-in-paleri-charathipara"
published_at: "2023-02-21T11:32:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f4605a3f240_1_kallu.jpg"
keywords: []
---

# പാലേരി ചരത്തിപ്പാറയില്‍ പോതിവയലില്‍ കല്ല്യാണി അന്തരിച്ചു

> **Lead Summary:** ** പാലേരി :** ചരത്തിപ്പാറയിലെ പോതിവയലില്‍ കല്ല്യാണി അന്തരിച്ചു. സഞ്ചയനം ശനിയാഴ്ച.

## Article Content

** പാലേരി :** ചരത്തിപ്പാറയിലെ പോതിവയലില്‍ കല്ല്യാണി അന്തരിച്ചു. സഞ്ചയനം ശനിയാഴ്ച.

ഭര്‍ത്താവ് : ബാലന്‍. മക്കള്‍: ദാമോദരന്‍, നിര്‍മ്മല, ഗിരീഷ്, അജീഷ്. മരുമകള്‍: സുജ ദാമോദരന്‍.

സഹോദരങ്ങള്‍: നാരായണന്‍, ഗോപാലന്‍, കമല, പരേതരായ ബാലന്‍, കുഞ്ഞിക്കണ്ണന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/98541/kalyani-passed-away-at-pothivayal-in-paleri-charathipara)