കായണ്ണ: കരികണ്ടന്‍പാറയിലെ ചെലമ്പന്റെ കണ്ടി നാരായണി (ചിരുതേയി) (95) അന്തരിച്ചു.

സംസ്‌കാരം ഇന്ന് വൈകിട്ട് 5 മണിയ്ക്ക് കരികണ്ടന്‍പാറ വീട്ടുവളപ്പില്‍. ഭര്‍ത്താവ് : പരേതനായ കണാരന്‍ ചെട്ട്യാര്‍.
മകള്‍: ഓമന (ബാലുശ്ശേരി പൊന്നാരം തെരു). മരുമകന്‍: കരുണാകരന്‍ ( റിട്ട: എസ്‌ഐ ബാലുശ്ശേരി).
Karikandanpara Chelampante Kandi Narayani (Chiruthei) passed away