---
title: "ലാസ്റ്റ് കല്ലോട് കോണ്‍ഗ്രസ് ഭവന്‍ ഉദ്ഘാടനം ചെയ്തു "
english_title: "The last kallod was inaugurated by the Congress Bhavan "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/98616/the-last-kallod-was-inaugurated-by-the-congress-bhavan"
published_at: "2023-02-21T16:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f4a3d5994a9_1_congress.jpg"
keywords: []
---

# ലാസ്റ്റ് കല്ലോട് കോണ്‍ഗ്രസ് ഭവന്‍ ഉദ്ഘാടനം ചെയ്തു 

> **Lead Summary:** ** പേരാമ്പ്ര **: പേരാമ്പ്ര മൂന്നാം വാര്‍ഡ് ലാസ്റ്റ് കല്ലോട് കോണ്‍ഗ്രസ് ഓഫീസ് ഡിസിസി പ്രസിഡന്റ് അഡ്വ കെ. പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു.

## Article Content

** പേരാമ്പ്ര **: പേരാമ്പ്ര മൂന്നാം വാര്‍ഡ് ലാസ്റ്റ് കല്ലോട് കോണ്‍ഗ്രസ് ഓഫീസ് ഡിസിസി പ്രസിഡന്റ് അഡ്വ കെ. പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എ പൊതു സമ്മേളനവും ഉദ്ഘാടനം ചെയ്തു. എന്‍. ഹരിദാസന്‍ അധ്യക്ഷത വഹിച്ചു.

കെപിസിസി അംഗം സത്യന്‍ കടിയങ്ങാട്, ഡിസിസി സെക്രട്ടറിമാരായ രാജന്‍ മരുതേരി, മുനീര്‍ എരവത്ത്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.കെ. രാഗേഷ്, ബ്ലോക്ക് പ്രസിഡന്റ്  കെ. മധു കൃഷ്ണന്‍, മണ്ഡലം പ്രസിഡന്റ് പി.എസ്. സുനില്‍ കുമാര്‍, എന്‍.എം. സത്യന്‍, വാസു വേങ്ങേരി, കെ.സി. രവീന്ദ്രന്‍, കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/98616/the-last-kallod-was-inaugurated-by-the-congress-bhavan)