---
title: "എം.എസ്.എഫ് ക്യാമ്പസ് പാര്‍ലമെന്റ്; പേരാമ്പ്ര നിയോജക മണ്ഡലം ഫ്‌ളാഗ് ഓഫ് "
english_title: "MSF Campus Parliament; Perampra Constituency Flag off"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/98654/msf-campus-parliament-perampra-constituency-flag-off"
published_at: "2023-02-21T19:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f4d2b8ee9e6_OBIT_CARD_JPG.JPG"
keywords: []
---

# എം.എസ്.എഫ് ക്യാമ്പസ് പാര്‍ലമെന്റ്; പേരാമ്പ്ര നിയോജക മണ്ഡലം ഫ്‌ളാഗ് ഓഫ് 

> **Lead Summary:** **പേരാമ്പ്ര: **മുസ്ലിം ലീഗ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി എം.എസ്.എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റി താമരശ്ശേരിയില്‍ വെച്ച് നടത്തുന്ന ക്യാമ്പസ് പാര്‍ലമെന്റില്‍ പങ്കെടുക്കാന്‍ പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ നിന്നും പുറപ്പെടുന്ന വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് ജില്ലാ എം.എസ്.എഫ് വൈസ് പ്രസിഡന്റ് നിയാസ് കക്കാട് ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര: **മുസ്ലിം ലീഗ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി എം.എസ്.എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റി താമരശ്ശേരിയില്‍ വെച്ച് നടത്തുന്ന ക്യാമ്പസ് പാര്‍ലമെന്റില്‍ പങ്കെടുക്കാന്‍ പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ നിന്നും പുറപ്പെടുന്ന വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് ജില്ലാ എം.എസ്.എഫ് വൈസ് പ്രസിഡന്റ് നിയാസ് കക്കാട് ഉദ്ഘാടനം ചെയ്തു.

നിയോജക മണ്ഡലം പ്രസിഡന്റ് ദില്‍ഷാദ് കുന്നിക്കല്‍, നിയോജക മണ്ഡലം ജന. സെക്രട്ടറി എം.കെ ഫസലുറഹ്മാന്‍, വൈസ് പ്രസിഡന്റ് സല്‍മാന്‍ വാല്യക്കോട്, ഇജാസ് മശൂദ്, മുഫ്‌ലിഹ് ബിന്‍ ഹമീദ്, മുഹമ്മദ് മിഖ്ദാദ്, മുഹമ്മദ് സാദിഖ്, മുഹമ്മദ് ഫാഹിദ്, ഫായിസ, ജസീറ, ആഷിഫ, റയീസ് എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/98654/msf-campus-parliament-perampra-constituency-flag-off)