---
title: "വള്ളിപ്പറ്റ കരിയാത്തന്‍ ദേവസ്ഥാനം തിറ മഹോത്സവം "
english_title: "Vallipatta Kariyathan Devasthanam Thira Mahotsavam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/98667/vallipatta-kariyathan-devasthanam-thira-mahotsavam"
published_at: "2023-02-21T20:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f4d834ef632_OBIT_CARD_JPG.JPG"
keywords: []
---

# വള്ളിപ്പറ്റ കരിയാത്തന്‍ ദേവസ്ഥാനം തിറ മഹോത്സവം 

> **Lead Summary:** **പെരുവണ്ണാമൂഴി: **പട്ടാണിപ്പാറ വള്ളിപ്പറ്റ ശ്രീ കരിയാത്തന്‍ ദേവസ്ഥാനം തിറ മഹോത്സവം കൊടിയേറി.

## Article Content

**പെരുവണ്ണാമൂഴി: **പട്ടാണിപ്പാറ വള്ളിപ്പറ്റ ശ്രീ കരിയാത്തന്‍ ദേവസ്ഥാനം തിറ മഹോത്സവം കൊടിയേറി.

ഫെബ്രവരി 27 ന് രാവിലെ ഇളനീര്‍ കുല മുറി, വൈകീട്ട് ദീപാരാധന, ഇളനീര്‍ കുലവരവ്, പുതിയോന്‍ വെള്ളാട്ട്,കരിയാത്തന്‍ വെള്ളാട്ട്, നാല്‍പതിന്റെ കൊടുക്ക, പന്തം പിടിച്ച് തിറ, ചാന്തോലം എന്നിവ നടക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/98667/vallipatta-kariyathan-devasthanam-thira-mahotsavam)