---
title: "കൊഴുക്കല്ലൂര്‍ കൊമ്മിലേരി അബ്ദുള്ള അന്തരിച്ചു "
english_title: "Kozhukallur Kommileri Abdullah passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/98701/kozhukallur-kommileri-abdullah-passed-away"
published_at: "2023-02-21T22:11:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f4f64aecf6d_OBIT_CARD_JPG.JPG"
keywords: []
---

# കൊഴുക്കല്ലൂര്‍ കൊമ്മിലേരി അബ്ദുള്ള അന്തരിച്ചു 

> **Lead Summary:** **മേപ്പയ്യൂര്‍: **കൊഴുക്കല്ലൂര്‍ കൊമ്മിലേരി അബ്ദുള്ള അന്തരിച്ചു. ഭാര്യ: പാത്തുമ്മ. മക്കള്‍: മൊയ്തി (എല്‍.ജെ.ഡി വാര്‍ഡ് കമ്മിറ്റി അംഗം), അമ്മത്, ആയിശ, അബ്ദുറഹിമാന്‍ (പ്രസിഡന്റ് സി.യു.സി കൊഴുക്കല്ലൂര്‍ 111 ബൂത്ത്), സുബൈദ, പരേതരായ ആമിന, പര്യയി.

## Article Content

**മേപ്പയ്യൂര്‍: **കൊഴുക്കല്ലൂര്‍ കൊമ്മിലേരി അബ്ദുള്ള അന്തരിച്ചു. ഭാര്യ: പാത്തുമ്മ. മക്കള്‍: മൊയ്തി (എല്‍.ജെ.ഡി വാര്‍ഡ് കമ്മിറ്റി അംഗം), അമ്മത്, ആയിശ, അബ്ദുറഹിമാന്‍ (പ്രസിഡന്റ് സി.യു.സി കൊഴുക്കല്ലൂര്‍ 111 ബൂത്ത്), സുബൈദ, പരേതരായ ആമിന, പര്യയി.

മരുമക്കള്‍: നഫീസ, ജമീല, ഇബ്രാഹിം കുഴിച്ചാലില്‍(കീഴ്പയ്യൂര്‍), സി.കെ കുഞ്ഞമ്മത്(കായണ്ണ), ജമീല, സഫിയ, പരേതനായ കലന്തര്‍ ചട്ടംവെള്ളി.

സഹോദരങ്ങള്‍: കദീശ മലയില്‍(കൊഴുക്കല്ലൂര്‍), ഫാത്തിമ പാറപ്പുറത്ത്(എളമ്പിലാട് ), പരേതയായ കുഞ്ഞയിശ ആശാരിന്റെ മീത്തല്‍(കൊഴുക്കല്ലൂര്‍). മയ്യത്ത് നമസ്്ക്കാരം ചാവട്ട് ജുമുഅത്ത് പള്ളിയില്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/98701/kozhukallur-kommileri-abdullah-passed-away)