---
title: "നാളെ വൈദ്യുതി മുടങ്ങും"
english_title: "There will be a power cut tomorrow"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/98705/there-will-be-a-power-cut-tomorrow"
published_at: "2023-02-21T22:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f4f9a78d88f_OBIT_CARD_JPG.JPG"
keywords: []
---

# നാളെ വൈദ്യുതി മുടങ്ങും

> **Lead Summary:** ** പേരാമ്പ്ര :** പേരാമ്പ്ര ഇലക്ടിക്കല്‍ സെക്ഷന് കീഴില്‍ വിവിധ സ്ഥലങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും.

## Article Content

** പേരാമ്പ്ര :** പേരാമ്പ്ര ഇലക്ടിക്കല്‍ സെക്ഷന് കീഴില്‍ വിവിധ സ്ഥലങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും.

ചെമ്പ്ര റോഡില്‍ ഉണ്ണിക്കുന്ന്, പുറ്റം പൊയില്‍, പാണ്ടിക്കോട്, കോടേരിച്ചാല്‍ എന്നിവിടങ്ങളിലും ആശാരിമുക്ക്, താഴത്തില്ലത്ത്, പുത്തന്‍ കുളങ്ങര, കണ്ണിപോയില്‍ എന്നീ പ്രദേശങ്ങളിലും നാളെ രാവിലെ 7 മണി മുതല്‍ വൈകിട്ട് 3 മണി വരെ വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/98705/there-will-be-a-power-cut-tomorrow)