---
title: "ചങ്ങരംവെള്ളി തേവര്‍കുന്നോത്ത് ബിന്ദു അന്തരിച്ചു "
english_title: "Changaramvelli Thevarkunnoth Bindu passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/99247/changaramvelli-thevarkunnoth-bindu-passed-away"
published_at: "2023-02-24T10:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f84196427f8_1__bindhu.jpg"
keywords: []
---

# ചങ്ങരംവെള്ളി തേവര്‍കുന്നോത്ത് ബിന്ദു അന്തരിച്ചു 

> **Lead Summary:** **മേപ്പയ്യൂര്‍ :** ചങ്ങരംവെള്ളിയിലെ തേവര്‍കുന്നോത്ത് ബിന്ദു അന്തരിച്ചു.

## Article Content

**മേപ്പയ്യൂര്‍ :** ചങ്ങരംവെള്ളിയിലെ തേവര്‍കുന്നോത്ത് ബിന്ദു അന്തരിച്ചു.

ഭര്‍ത്താവ് : ടി.കെ. ഗംഗാധരന്‍ (സിപിഐഎം ചങ്ങരംവെളളി സൗത്ത് ബ്രാഞ്ച് സെക്രട്ടറി). മകള്‍: അയന (സലഫികോളേജ് കുലുപ്പ).

പിതാവ്: മണിയൂര്‍ കുറുന്തോടി തട്ടാംകണ്ടി നാരായണന്‍. മാതാവ് :ശാന്ത. സഹോദരന്‍: വിജീഷ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/99247/changaramvelli-thevarkunnoth-bindu-passed-away)