---
title: "ആരോഗ്യ ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു"
english_title: "Organized health awareness class at meppayoor"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/99276/organized-health-awareness-class-at-meppayoor"
published_at: "2023-02-24T11:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f856f685ac3_1_botham.jpg"
keywords: []
---

# ആരോഗ്യ ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

> **Lead Summary:** ** മേപ്പയ്യൂര്‍ :** വി.പി. കൃഷ്ണന്‍ മാസ്റ്റര്‍ സ്മാരക ഗ്രന്ഥാലയം, വിളയാട്ടൂര്‍ എളമ്പിലാട് എല്‍.പി സ്‌ക്കൂള്‍ സംയുക്താഭിമുഖ്യത്തില്‍ ആരോഗ്യ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.

## Article Content

** മേപ്പയ്യൂര്‍ :** വി.പി. കൃഷ്ണന്‍ മാസ്റ്റര്‍ സ്മാരക ഗ്രന്ഥാലയം, വിളയാട്ടൂര്‍ എളമ്പിലാട് എല്‍.പി സ്‌ക്കൂള്‍ സംയുക്താഭിമുഖ്യത്തില്‍ ആരോഗ്യ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.

ഗ്രന്ഥ ശാല നേതൃ സമിതി കണ്‍വീനര്‍ എ.എം കുഞ്ഞിരാമന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഇ. രജീഷ് അദ്ധ്യക്ഷത വഹിച്ചു.

സ്‌പെഷ്യല്‍ എഡുക്കേറ്റര്‍ നംഷീറ ബക്കര്‍ മുഖ്യപ്രഭാഷണം നടത്തി. പ്രധാനധ്യാപിക വി.കെ. ദീജി, എസ്.കെ ശ്രീലേഷ്, കെ. ബൈജു റാം, പി. സിന്ധു എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/99276/organized-health-awareness-class-at-meppayoor)