---
title: "കല്ലോട് വാരിക്കണ്ടി സത്യന്‍ അന്തരിച്ചു "
english_title: "kallod varikkandi Satyan passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/99302/kallod-varikkandi-satyan-passed-away"
published_at: "2023-02-24T13:11:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f86dc6f20f2_1_sathyan.jpg"
keywords: []
---

# കല്ലോട് വാരിക്കണ്ടി സത്യന്‍ അന്തരിച്ചു 

> **Lead Summary:** **കല്ലോട്:** വാരിക്കണ്ടി സത്യന്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാത്രി 10 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**കല്ലോട്:** വാരിക്കണ്ടി സത്യന്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാത്രി 10 മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ: പുഷ്പ. മക്കള്‍: ഷോളി, ഷിംലി. മരുമക്കള്‍: ദിപിന്‍, ഷിബിത്ത്.

സഹോദരങ്ങള്‍: സുഗതന്‍, രമേശ് ബാബു, പുഷ്പലത, ഷീജ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/99302/kallod-varikkandi-satyan-passed-away)