---
title: "ലോട്ടറി വില്പനക്കാരന്റെ ടിക്കറ്റും ബാഗും നഷ്ടപ്പെട്ടു "
english_title: "Lottery seller lost ticket and bag at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/99313/lottery-seller-lost-ticket-and-bag-at-perambra"
published_at: "2023-02-24T13:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f876ac319df_1_nashtam.jpg"
keywords: []
---

# ലോട്ടറി വില്പനക്കാരന്റെ ടിക്കറ്റും ബാഗും നഷ്ടപ്പെട്ടു 

> **Lead Summary:** **പേരാമ്പ്ര: **ലോട്ടറി വില്പനക്കാരന്റെ ടിക്കറ്റും ബാഗും നഷ്ടപ്പെട്ടു.

## Article Content

**പേരാമ്പ്ര: **ലോട്ടറി വില്പനക്കാരന്റെ ടിക്കറ്റും ബാഗും നഷ്ടപ്പെട്ടു.

പേരാമ്പ്ര മാര്‍ക്കറ്റ് പരിസരത്തു നിന്നും മൂരുകുത്തിയിലേക്കുള്ള യാത്രയ്ക്കിടയില്‍ ഇന്നലെ രാത്രി 9 മണിക്കാണ് ടിക്കറ്റും ബാഗും നഷ്ടപ്പെട്ടത്.

ബേബി എന്നയാളുടെ ഇന്ന് വില്പനയ്ക്കുള്ള 120 ലോട്ടറി ടിക്കറ്റും പണം അടങ്ങുന്ന ബാഗുമാണ് നഷ്ടമായത്.

കണ്ടുകിട്ടുന്നവര്‍ പേരാമ്പ്ര പൊലീസിലോ, 98 46 0 5 6 80 എന്ന നമ്പറിലോ വിവരം അറിയിക്കുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/99313/lottery-seller-lost-ticket-and-bag-at-perambra)