---
title: "പാലിയേറ്റീവ് വളണ്ടിയര്‍ സംഗമം വിളംബര ജാഥ നടത്തി"
english_title: "Palliative Volunteer Sangam conducted a proclamation march"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/99434/palliative-volunteer-sangam-conducted-a-proclamation-march"
published_at: "2023-02-24T21:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f8e5c60c7d0_OBIT_CARD_JPG.JPG"
keywords: []
---

# പാലിയേറ്റീവ് വളണ്ടിയര്‍ സംഗമം വിളംബര ജാഥ നടത്തി

> **Lead Summary:** ** മേപ്പയ്യൂര്‍: **കോഴിക്കോട് ഇനീഷ്യേറ്റീവ് ഇന്‍ പാലിയേറ്റിവ് കെയര്‍ കോഴിക്കോട് ജില്ല പാലിയേറ്റീവ് കെയര്‍ വളണ്ടിയര്‍ സംഗമം നാളെ മേപ്പയ്യൂരില്‍ വെച്ച് നടക്കുകയാണ്.

## Article Content

** മേപ്പയ്യൂര്‍: **കോഴിക്കോട് ഇനീഷ്യേറ്റീവ് ഇന്‍ പാലിയേറ്റിവ് കെയര്‍ കോഴിക്കോട് ജില്ല പാലിയേറ്റീവ് കെയര്‍ വളണ്ടിയര്‍ സംഗമം നാളെ മേപ്പയ്യൂരില്‍ വെച്ച് നടക്കുകയാണ്.

സംഗമത്തിന്റെ പ്രചരണാര്‍ത്ഥം മേപ്പയ്യൂര്‍ പാലിയേറ്റീവ് കെയര്‍ സെന്ററിന്റെ നേതൃത്വത്തില്‍ മേപ്പയ്യൂര്‍ ടൗണില്‍ വിളംബര ജാഥ നടത്തി.

എം.കെ.കുഞ്ഞമ്മത്, എം.എം കരുണാകരന്‍, എ.അസ്‌കറലി, മുജീബ് കോമത്ത്, കെ.കുഞ്ഞമ്മത്, കെ.പി രാമചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/99434/palliative-volunteer-sangam-conducted-a-proclamation-march)