---
title: "മുതുകാട് കൂത്താളി സമര സേനാനി കൊണ്ടയാട്ട് ചാത്തു അന്തരിച്ചു "
english_title: "Mutukad Koothali activist Kondayat Chathu passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/99601/mutukad-koothali-activist-kondayat-chathu-passed-away"
published_at: "2023-02-25T16:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f9e81b67700_1_chathu.jpg"
keywords: []
---

# മുതുകാട് കൂത്താളി സമര സേനാനി കൊണ്ടയാട്ട് ചാത്തു അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **മുതിര്‍ന്ന സോഷ്യലിസ്‌റ് നേതാവും പൗരപ്രമുഖനും മുതുകാട് - കൂത്താളി സമര സേനാനിയുമായിരുന്ന കൊണ്ടയാട്ട് ചാത്തു അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് 4.30 ന് വീട്ടുവളപ്പില്‍.

## Article Content

**പേരാമ്പ്ര: **മുതിര്‍ന്ന സോഷ്യലിസ്‌റ് നേതാവും പൗരപ്രമുഖനും മുതുകാട് - കൂത്താളി സമര സേനാനിയുമായിരുന്ന കൊണ്ടയാട്ട് ചാത്തു അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് 4.30 ന് വീട്ടുവളപ്പില്‍.

ഭാര്യ: പരേതയായ മാധവി. മക്കള്‍ : ചന്ദ്രിക കൊഴുക്കല്ലൂര്‍ (അംഗനവാടി അദ്ധ്യാപിക), വിമല (കൊല്ലം).

മരുമക്കള്‍: കെ.കെ. രാരിച്ചന്‍ (റിട്ട: അധ്യാപകന്‍ കെജിഎംഎസ്സ് യുപി സ്‌കൂള്‍, കൊഴുക്കല്ലൂര്‍), സത്യന്‍ ആളാണ്ടിയില്‍ (കൊല്ലം).

സഹോദരങ്ങള്‍: നാരായണന്‍, ഗോപാലന്‍, ലീല, രാധ,കുഞ്ഞികണ്ണന്‍ പരേതരായ മാണിക്യം, കേളപ്പന്‍, ജാനു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/99601/mutukad-koothali-activist-kondayat-chathu-passed-away)