---
title: "വാല്യക്കോട് മൂശാരി കണ്ടി മീത്തല്‍ പാര്‍വ്വതി അമ്മ അന്തരിച്ചു"
english_title: "Valyakode Mushari Kandi Meethal Parvathi amma passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/99608/valyakode-mushari-kandi-meethal-parvathi-amma-passed-away"
published_at: "2023-02-25T16:36:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f9ed142ad87_1_ammaw.jpg"
keywords: []
---

# വാല്യക്കോട് മൂശാരി കണ്ടി മീത്തല്‍ പാര്‍വ്വതി അമ്മ അന്തരിച്ചു

> **Lead Summary:** ** പേരാമ്പ്ര **: വാല്യക്കോട് മൂശാരി കണ്ടി മീത്തല്‍ പാര്‍വ്വതി അമ്മ അന്തരിച്ചു. സഞ്ചയനം ബുധനാഴ്ച.

## Article Content

** പേരാമ്പ്ര **: വാല്യക്കോട് മൂശാരി കണ്ടി മീത്തല്‍ പാര്‍വ്വതി അമ്മ അന്തരിച്ചു. സഞ്ചയനം ബുധനാഴ്ച.

ഭര്‍ത്താവ്: പരേതനായ എന്‍.സി. നാരായണക്കുറുപ്പ്. മക്കള്‍: എം.എം. വത്സന്‍ (അഡ്വക്കറ്റ് പേരാമ്പ്ര കോടതി), സരള, ചന്ദ്രിക.

മരുമക്കള്‍: രാജേശ്വരി (കീഴ്പയ്യൂര്‍), ബാലന്‍ നായര്‍ (വാല്യക്കോട്), ശ്രീധരന്‍ (കോക്കാട്).

സഹോദരങ്ങള്‍: സരോജിനി അമ്മ, പരേതരായ ലക്ഷ്മി അമ്മ, നാരായണി അമ്മ ( രാവറ്റ മംഗലം), കാര്‍ത്ത്യായനി അമ്മ (രാമല്ലൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/99608/valyakode-mushari-kandi-meethal-parvathi-amma-passed-away)