---
title: "കരികണ്ടന്‍ പാറ വിയ്യൂര്‍ക്കണ്ടി കുഞ്ഞബ്ദുള്ള അന്തരിച്ചു "
english_title: "Kunjabdulla passed away from Karikandan Para Viyurkandi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/99653/kunjabdulla-passed-away-from-karikandan-para-viyurkandi"
published_at: "2023-02-25T19:52:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fa1c52f09c4_OBIT_CARD_JPG.JPG"
keywords: []
---

# കരികണ്ടന്‍ പാറ വിയ്യൂര്‍ക്കണ്ടി കുഞ്ഞബ്ദുള്ള അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **കരികണ്ടന്‍ പാറയിലെ വിയ്യൂര്‍ക്കണ്ടി കുഞ്ഞബ്ദുള്ള അന്തരിച്ചു. ഭാര്യ പരേതയായ ഫാത്തിമ.

## Article Content

**പേരാമ്പ്ര: **കരികണ്ടന്‍ പാറയിലെ വിയ്യൂര്‍ക്കണ്ടി കുഞ്ഞബ്ദുള്ള അന്തരിച്ചു. ഭാര്യ പരേതയായ ഫാത്തിമ.

മക്കള്‍ നഫീസ, കദീജ, സുബൈദ, മുഹമ്മദലി, അഷ്റഫ്. മരുമക്കള്‍ കുഞ്ഞമ്മദ് കീഴരിയൂര്‍, അഷ്റഫ് കേളോത്ത് വയല്‍, സൗദ ചെമ്പ്ര, നസീമ മാട്ടനോട്, പരേതനായ മൊയ്തി.

സഹോദരന്‍ അമ്മദ്, മൊയ്തു, സൂപ്പി, ഇബ്രായി, ആയിഷ, ഫാത്തിമ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/99653/kunjabdulla-passed-away-from-karikandan-para-viyurkandi)