---
title: "ചക്കിട്ടപാറ-കൂടകൊല്ലി റോഡ് പൊതുജനങ്ങള്‍ക്കായി തുറന്നു"
english_title: "Chakkittapara-Kootakolli Road for public"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/99682/chakkittapara-kootakolli-road-for-public"
published_at: "2023-02-25T21:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fa32d40f0ab_OBIT_CARD_JPG.JPG"
keywords: []
---

# ചക്കിട്ടപാറ-കൂടകൊല്ലി റോഡ് പൊതുജനങ്ങള്‍ക്കായി തുറന്നു

> **Lead Summary:** **ചക്കിട്ടപാറ: **ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച ചക്കിട്ടപാറ-കൂടകൊല്ലി റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ ഉദ്ഘടനം നിര്‍വഹിച്ചു.

## Article Content

**ചക്കിട്ടപാറ: **ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച ചക്കിട്ടപാറ-കൂടകൊല്ലി റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ ഉദ്ഘടനം നിര്‍വഹിച്ചു.

വാര്‍ഡ് മെംമ്പര്‍ നുസ്രത്ത് അദ്ധ്യക്ഷയായി. ബിന്ദു സജി, വാര്‍ഡ് കണ്‍വീനര്‍ ഗിരീഷ് കോമച്ചം ക്കണ്ടി, കിഷോര്‍ കണക്കഞ്ചേരി, അഗസ്റ്റ്യന്‍ ചിറ്റാട്ട്, കെ.എം.കെ നായര്‍, ഷീജ കളപ്പുരക്കല്‍, സജിത മാങ്കുടുക്കി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/99682/chakkittapara-kootakolli-road-for-public)