---
title: "വര്‍ണ്ണക്കൂടാരം ശില്‍പ്പശാല നടത്തി "
english_title: "Varnakutaram conducted the workshop"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/99725/varnakutaram-conducted-the-workshop"
published_at: "2023-02-26T08:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fac6431d337_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# വര്‍ണ്ണക്കൂടാരം ശില്‍പ്പശാല നടത്തി 

> **Lead Summary:** **നടുവണ്ണൂര്‍: **കരുവണ്ണൂര്‍ ഗവ: യുപി സ്‌ക്കൂള്‍ വര്‍ണ്ണക്കൂടാരം പ്രീ പ്രൈമറി ശില്പശാല നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.പി ദാമോദരന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**നടുവണ്ണൂര്‍: **കരുവണ്ണൂര്‍ ഗവ: യുപി സ്‌ക്കൂള്‍ വര്‍ണ്ണക്കൂടാരം പ്രീ പ്രൈമറി ശില്പശാല നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.പി ദാമോദരന്‍ ഉദ്ഘാടനം ചെയ്തു.

വാര്‍ഡ് മെമ്പര്‍ സി.കെ സോമന്‍ അദ്ധ്യക്ഷനായി. എം മധുസൂദനന്‍ മുഖ്യാതിഥിയായിരുന്നു. പ്രധാനാദ്ധ്യാപിക വിജയകുമാരി, പി.ടി.എ പ്രസിഡണ്ട് സി. സുനില്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/99725/varnakutaram-conducted-the-workshop)