---
title: "ആപത് മിത്ര; പേരാമ്പ്ര അഗ്‌നിരക്ഷാ നിലയത്തില്‍ ഒഴിവുകള്‍"
english_title: "Apat Mitra; Vacancies in Perampra Fire Station"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/99728/apat-mitra-vacancies-in-perampra-fire-station"
published_at: "2023-02-26T08:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63facbfc1f66c_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# ആപത് മിത്ര; പേരാമ്പ്ര അഗ്‌നിരക്ഷാ നിലയത്തില്‍ ഒഴിവുകള്‍

> **Lead Summary:** **പേരാമ്പ്ര: **കേന്ദ്ര ഗവ. നേതൃത്ത്വത്തില്‍ ഉള്ള സൗജന്യ സേവനം നടത്തുന്നതിന് തയാറാക്കുന്ന വളണ്ടിയര്‍ വിഭാഗമായ ആപത് മിത്രയില്‍ പേരാമ്പ്ര അഗ്‌നിരക്ഷാ നിലയത്തില്‍ കുറച്ചു ഒഴിവുകള്‍ ഉണ്ട്.

## Article Content

**പേരാമ്പ്ര: **കേന്ദ്ര ഗവ. നേതൃത്ത്വത്തില്‍ ഉള്ള സൗജന്യ സേവനം നടത്തുന്നതിന് തയാറാക്കുന്ന വളണ്ടിയര്‍ വിഭാഗമായ ആപത് മിത്രയില്‍ പേരാമ്പ്ര അഗ്‌നിരക്ഷാ നിലയത്തില്‍ കുറച്ചു ഒഴിവുകള്‍ ഉണ്ട്.

12 ദിവസം പരിശീലനം ഉള്‍പ്പെടെ അഗ്‌നിരക്ഷാ സേനയുടെ നേതൃത്വത്തില്‍ നടത്തപ്പെടും.

താത്പര്യമുള്ള 40 വയസില്‍ താഴെ പ്രായമുള്ള യുവതീ യുവാക്കള്‍ ഫിബ്രവരി 27 ന് രാവിലെ പത്ത് മണിക്ക് വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, 2 പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയുമായി പേരാമ്പ്ര അഗ്‌നിരക്ഷാ നിലയത്തില്‍ എത്തിച്ചേരുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/99728/apat-mitra-vacancies-in-perampra-fire-station)