Categories
headlines

പേരാമ്പ്ര സ്വദേശികളായ ദമ്പതികള്‍ എസി പൊട്ടിത്തെറിച്ച് മരിച്ചു

പേരാമ്പ്ര: പേരാമ്പ്ര സ്വദേശികളായ ദമ്പതികള്‍ എസി പൊട്ടിത്തെറിച്ച് മരിച്ചു. ബെല്ലാരിയില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ ഉറങ്ങി കിടക്കുന്നതിനിടയിലാണ് വിന്‍ഡോ എയര്‍ കണ്ടീഷന്‍ പൊട്ടിത്തെറിച്ച് ദമ്പതികള്‍ മരിച്ചത്.


ബെല്ലാരിയിലെ ബിസിനസുകാരനും പേരാമ്പ്രയിലെ ആദ്യ കാല വ്യാപാരിയുമായിരുന്ന പേരാമ്പ്ര കോടേരിച്ചാല്‍ സ്വദേശി അപ്പക്കല്‍ ജോയി (67), ഭാര്യ ഉഷ എന്നിവരാണ് മരിച്ചത്.

അപകടത്തില്‍പ്പെട്ട ഉഷ ഇന്ന് കാലത്തും ജോയി ഉച്ചയോടെയുമാണ് മരിച്ചത്. മക്കള്‍: ശിഖ, സുബിന്‍. മരുമകന്‍: ജോര്‍ജ് എഡിസണ്‍ ചീരാന്‍. സംസ്‌കാരം പിന്നീട്്


 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP