Categories
headlines

തെരുവ് നായയയുടെ കടിയേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു


പയ്യോളി: തെരുവ് നായയയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന റിട്ടയര്‍ഡ് റെയില്‍വേ ഉദ്യോഗസ്ഥന്‍ അന്തരിച്ചു. മണിയൂര്‍ രാമത്തു മീത്തല്‍ നാരായണന്‍ അടിയോടിയാണ് (74)അന്തരിച്ചത്.


ഫെബ്രുവരി 3ന് വീട്ടിലെ വരാന്തയില്‍ ഇരിക്കവേ ആണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. മുഖത്ത് സാരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു.

ഭാര്യ: മീനാക്ഷി അമ്മ. മക്കള്‍: അനില്‍കുമാര്‍, സുനില്‍കുമാര്‍, റീന സന്തോഷ് കൊയിലാണ്ടി.


Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP