Categories
headlines

ഫോട്ടോഗ്രാഫിക് അറ്റന്‍ഡര്‍ വാക് ഇന്‍ ഇന്റര്‍വ്യൂ

കോഴിക്കോട് (2020 Oct 28): ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് കോഴിക്കോട് മേഖല ഡെപ്യൂട്ടി ഡയറക്ടറാഫീസില്‍ ഫോട്ടോഗ്രാഫിക് അറ്റന്‍ഡര്‍ തസ്തികയില്‍ താല്‍കാലിക നിയമനം നടത്തുന്നതിന് ഒക്ടോബര്‍ 30 ന് രാവിലെ 11 ന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.


ദിവസ വേതനാടിസ്ഥാനത്തില്‍ പരമാവധി 89 ദിവസത്തേക്കാണ് നിയമനം. യോഗ്യത: ഏഴാം ക്ലാസ്സ്. പ്രിന്റിങ്, ഡവലപ്പിങ്, വാഷിങ്, ഗ്ലെയ്‌സിങ്, കെമിക്കലുകളുടെ മിശ്രണം എന്നിവ ഉള്‍പ്പെടുന്ന ഡാര്‍ക് റൂം ജോലികള്‍ അറിഞ്ഞിരിക്കണം.

ഫോട്ടോ സ്റ്റുഡിയോയില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. താല്‍പര്യമുള്ളവര്‍ അസ്സല്‍ രേഖകള്‍ സഹിതം ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍ 0495 2371096.


A walk-in interview will be held on October 30 at 11 am for the temporary appointment of a Photographic Attendant in the Kozhikode Regional Deputy Directorate of Information and Public Relations.

The appointment is for a maximum of 89 days on a daily basis. Eligibility: Seventh Class. Must be familiar with dark room jobs that include printing, developing, washing, glazing, and mixing chemicals.


Must also have three years of work experience in a photo studio. Those interested should attend the interview along with the original documents. Phone 0495 2371096.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS