മുയിപ്പോത്ത് അഴകില്‍ അബ്ദുറഹിമാന്‍ ഹാജി അന്തരിച്ചു

By | Monday September 28th, 2020

SHARE NEWS

പേരാമ്പ്ര (2020 Sept 28): മുയിപ്പോത്ത് അഴകില്‍ അബ്ദുറഹിമാന്‍ ഹാജി(85) അന്തരിച്ചു. ഭാര്യ കുഞ്ഞയിഷ. മക്കള്‍ കുഞ്ഞബ്ദുള്ള(ഖത്തര്‍), അബ്ദുള്‍നാസര്‍ (എഞ്ചിനീയര്‍ കൈരളി ടിഎംടി പാലക്കാട്), നസ്‌റത്ത്, പരേതയായ കുഞ്ഞാമി.

മരുമക്കള്‍ അബ്ദുല്‍അസീസ് മനയില്‍(കല്‍പ്പത്തൂര്‍), കേളോത്ത് മൊയ്തി മുയിപ്പോത്ത്(ഖത്തര്‍), ആയിഷ(തിരുവള്ളൂര്‍), നിഷാന(വടകര). സഹോദരങ്ങള്‍ പരേതരായ അമ്മത്, അബ്ദുള്ള ഹാജി, ഇബ്രാഹിം ഹാജി, പാത്തു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read