യുവാവിനെ വെട്ടിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍

By | Friday May 22nd, 2020

SHARE NEWS

പേരാമ്പ്ര: മുയിപ്പോത്തിന് സമീപം യുവാവിനെ വെട്ടിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. മുയിപ്പോത്ത് തെക്കുമുറി നെല്ലിയുള്ളപറമ്പില്‍ രജിലേഷിനെയാണ് (36) മേപ്പയ്യൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

വധശ്രമത്തിനാണ് കേസ്. മുയിപ്പോത്ത് പനച്ചുവട് വെച്ച് എരവട്ടൂര്‍ കോങ്ങാട്ട് സോജേഷിനാണ് (38) വെട്ടേറ്റത്. ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read