ഡിസംബര്‍ 3 ദേശീയ കാര്‍ഷിക വിദ്യാഭ്യാസ ദിനാചരണം; വിദ്യാര്‍ത്ഥികള്‍ക്ക് കെവികെയുടെ ്രപദര്‍ശന യൂണിറ്റുകള്‍ സന്ദര്‍ശിക്കാന്‍ അവസരം

By | Saturday December 1st, 2018

SHARE NEWS

പേരാമ്പ്ര : ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ ഡോ. രാജേരന്ദ പ്രസാദിന്റെ ജന്മദിനമായ ഡിസംബര്‍ 3 ദേശീയ കാര്‍ഷിക വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നു. ഇതിന്റെ ഭാഗമായി അന്ന് പെരുവണ്ണാമൂഴി കൃഷി വിഞ്ജാന കേന്ദ്രത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായ് ഓപ്പണ്‍ ഡേ ആചരിക്കുന്നു.

വിദ്യാര്‍ത്ഥികള്‍ക്ക് കെവികെയുടെ ്രപദര്‍ശന യൂണിറ്റുകളായ അക്വാപോണിക്‌സ്, തേനീച്ചകൃഷി, അലങ്കാര മത്സ്യകൃഷി, കുറ്റികുരുമുളക്, കൂണ്‍കൃഷി, പോളീഹൗസ് എന്നിവ സന്ദള്‍ശിക്കാനും കൃഷിയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ശാസ്ത്രഞ്ജരുമായി ചര്‍ച്ച ചെയ്യാനും അവസരമൊരുക്കിയിരിക്കുന്നു.

കാലത്ത് 8 മണിമുതല്‍ വൈകിട്ട് 4 മണിവരെ നടക്കുന്ന പരിപാടിയില്‍ കോഴിക്കോട് ജില്ലയിലെ മുഴുവന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാമെന്ന് പ്രോഗ്രാം കോഡിനേറ്റര്‍ പി. രാതാ കൃഷ്ണന്‍ അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read