പി. എസ്. സി. ബുള്ളറ്റിൻ പ്രകാശനം ചെയ്തു.

By | Thursday October 12th, 2017

SHARE NEWS

പി. എസ്. സി. ബുള്ളറ്റിൻ പ്രകാശനം ചെയ്തു.

പേരാമ്പ്ര: പി. എസ്. സി പഠിതാക്കൾക്കായി പേരാമ്പ്ര എയിം കോച്ചിംഗ് സെന്റർ പി. എസ്. സി മാസാന്ത  ബുള്ളറ്റിൻ പുറത്തിറക്കി. 

മാഗസിന്റെ പ്രകാശനം തൊഴിൽ എക്സൈസ് വകുപ്പു മന്ത്രി ടി. പി. രാമകൃഷ്ണൻ നിർവ്വഹിച്ചു.  എം. വി. ഗോവിന്ദൻ മാസ്റ്റർ ഏറ്റുവാങ്ങി. 

എല്ലാമാസവും ആദ്യത്തെ ആഴ്ച്ച ബുള്ളറ്റിൻ പുറത്തിറക്കുമെന്ന് എയിം മാനേജിംഗ് ഡയറക്ടർ പി. കെ. ഷിനോജ് അറിയിച്ചു.  എസ്. ബി.  കൃഷ്ണജ,  വിപിൻ കായണ്ണ, നിഖിൽ വിനായക് കൂത്താളി, സലീഷ് വാളൂർ, ശ്രീനാഥ് ആയഞ്ചേരി ,ഷിജിൽ കെ. കടിയങ്ങാട്, എന്നിവർപങ്കെടുത്തു.

 പേരാമ്പ്ര എയിം പുറത്തിറക്കിയ പി. എസ്. സി. ബുള്ളറ്റിൻ മന്ത്രി ടി. പി. രാമകൃഷ്ണൻ എം. വി. ഗോവിന്ദൻ മാസ്റ്റർക്ക് നൽകി പ്രകാശനം ചെയ്യുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read