തൊഴിൽ സംരക്ഷണം ഉറപ്പ് വരുത്താൻ അംഗീകൃത തിരിച്ചറിയൽ കാർഡ് നൽകണം.

By | Thursday October 12th, 2017

SHARE NEWS
ഫോട്ടോഗ്രാഫർമാരുടെ തൊഴിൽ സംരക്ഷണം ഉറപ്പ് വരുത്താൻ ഗവൺമെന്റ് അംഗീകൃത തിരിച്ചറിയൽ കാർഡ് നൽകണം.

പേരാമ്പ്ര:  കേരളത്തിലെ ഫോട്ടോഗ്രാഫർമാരുടെ തൊഴിൽ സംരക്ഷണം ഉറപ്പ് വരുത്തുന്നതിനായി ഗവൺമെന്റ് അംഗീകൃത തിരിച്ചറിയൽ കാർഡ് നൽകണമെന്ന്    ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പേരാമ്പ്ര യൂണിറ്റ് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. മേഖല പ്രസിഡന്റ് സുഭീഷ് യുവ ഉൽഘാടനം ചെയ്തു . പ്രസിഡന്റ് ജിജീഷ് എല്ലോറ അദ്ധ്യക്ഷത വഹിച്ചു. സുരേഷ് അലീന, ശ്രീജേഷ് പേരാമ്പ്ര, വിപി റാനിയ തുടങ്ങിയവർ പ്രസംഗിച്ചു.
 ഭാരവാഹികളായി ഷിജുഗായത്രി (പ്രസിഡന്റ്) പി.കെ പ്രഗീഷ്  (വൈസ് പ്രസിഡന്റ്) ശ്രീജേഷ് പേരാമ്പ്ര (സെക്രട്ടറി) സജീവൻ പല്ലവി  (ജോ: സെക്രട്ടറി) ജീജീഷ് എല്ലോറ (ട്രഷർ ) എന്നിവരെ തെരഞ്ഞെടുത്തു. 


 ഷിജുഗായത്രി.

ശ്രീജേഷ് പേരാമ്പ്ര

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read