ഷാള്‍ കഴുത്തില്‍ കുരുങ്ങി പരുക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു

By | Thursday September 24th, 2020

SHARE NEWS

പേരാമ്പ്ര (2020 Sept 24): ഷാള്‍ കഴുത്തില്‍ കുരുങ്ങി പരുക്കേറ്റ ചികിത്സയിലായിരുന്ന 11 കാരനായ വിദ്യാര്‍ത്ഥി മരിച്ചു. നൊച്ചാട് രാമല്ലൂര്‍ ഏരത്ത് കണ്ടി മീത്തല്‍ മുഹമ്മദിന്റെ മകനും, കല്‍പ്പത്തൂര്‍ എയുപി സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് അസ്ലം (11) ആണ് മരണപ്പെട്ടത്.

സഹോദരങ്ങളോടൊത്ത് കളിക്കുന്നതിനിടയില്‍ ഷാള്‍ കഴുത്തില്‍ കുരുങ്ങി പരുക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു.

നാല് ദിവസം മുമ്പ് വീട്ടിനുള്ളില്‍ വെച്ചായിരുന്നു അപകടം. മാതാവ്: നഫീസ. സഹോദരങ്ങള്‍: മിന്‍ഹ ഫാത്വിമ, സല്‍മാന്‍ ഫാരിസ്.

An 11-year-old student who was being treated for a shawl neck injury has died. The deceased has been identified as Mohammad Aslam, 11, a seventh class student of Kalpathur AUP School and son of Kandi Mithal Mohammad of Norathu Ramalloor Erathu.

He was admitted to Kozhikode Medical College Hospital with a shawl injury while playing with his brothers.

The accident took place inside the house four days ago. Mother: Nafisa. Siblings: Minha Fatima and Salman Faris.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read