അഗനവാടി പ്രവേശനോത്സവവും ഭക്ഷണ പാത്രങ്ങളുടെയും ഉപകരണങ്ങളുടെയും സമര്‍പ്പണവും

By | Friday November 1st, 2019

SHARE NEWS

പേരാമ്പ്ര : ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ അഗനവാടി പ്രവേശനോത്സവത്തിന്റെയും പുതിയ ഭക്ഷണ രീതിക്കുള്ള പാത്രങ്ങളുടെയും ഉപകരണങ്ങളുടെയും സമര്‍പ്പണവും നടന്നു. പാറക്കടവ് അഗന്‍വാടിയില്‍ നടന്ന ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ ലീല ഉദ്ഘാടനം ചെയതു.

പുതുക്കോട്ട് രവിന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ ചെയര്‍മാന്‍ ഇ.ടി. സരിഷ്, പി.സി. ഖാദര്‍, സി.പി. പ്രദിപന്‍, ഹസിന അഷറഫ്, റഫഹീം മാണിേക്കാത്ത്, കുനിയില്‍ അമ്മദ്, സി.സി. റുഖിയ, ഫര്‍ഹാന റിന്‍ഷാദ് തുടങ്ങിയവര്‍ പ്രസംഗിച്ചു. അംഗനവാടി വര്‍ക്കര്‍ ടി. ഇന്ദു സ്വാഗതം പറഞ്ഞ ചടങ്ങിന് ഹെല്‍പ്പര്‍ പി. ബിന്ദു നന്ദിയും പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read