Categories
headlines

ഇതര സംസ്ഥാന തൊഴിലാളി കോവിഡ് ബാധിച്ച് മരിച്ചു


കൊയിലാണ്ടി: മധ്യ പ്രദേശ് സ്വദേശി ഷംസുദീന്‍ 46 കോവിഡ് ബാധിച്ചു മരണമടഞ്ഞത്. കൊയിലാണ്ടിയിലെ സ്വകാര്യ ടെക്സ്റ്റ ജീവന ക്കാരനായിരുന്നു. കോറോണ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്നു.


നഗരസഭാ ഹെല്‍ത്ത് ഇസ്‌പെക്ടര്‍ കെ.പി. രമേശന്‍, കെ.എം.പ്രസാദ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ കോവിഡ് മാനദണ്ഡപ്രകാരം മൃതദേഹം കൊയിലാണ്ടി മീത്തലെക്കണ്ടി പള്ളി ഖബര്‍സ്ഥാനില്‍ നടത്തി.

കോറോണ വ്യാപകമാകുന്ന സാഹചര്യത്തില്‍ സാമൂഹിക അകലം പാലിക്കണമെന്നും ജാഗ്രത ജനങ്ങളോടാവശ്യപ്പെട്ടു. സാമൂഹിക അകലം പാലിക്കുന്നതിനും കൂടിച്ചേരലുകള്‍ പരമാവധി ഒഴിവാക്കുന്നതിനും ജാഗ്രതാ നിര്‍ദ്ദേശങള്‍ കര്‍ശനമായി പാലിക്കണമെന്നും ആവശ്യപ്പെട്ടു


Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP