പെരുവണ്ണാമൂഴി കുടുംബ ആരോഗ്യ കേന്ദ്രത്തില്‍ ലാബ് ടെക്‌നീഷ്യന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

By | Monday August 3rd, 2020

SHARE NEWS

പേരാമ്പ്ര (2020  Aug 03): പെരുവണ്ണാമൂഴി കുടുംബ ആരോഗ്യ കേന്ദ്രത്തില്‍ ലാബ് ടെക്‌നീഷ്യന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡി.എം.ഇ അംഗീകൃത ഡി.എം.എല്‍.ടി, ബി.എസ്.സി എം.എല്‍.ടി, എം.എസ്.സി എം.എല്‍.ടി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

പാര മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ അഭികാമ്യം. ഒരു ഒഴിവാണ് നിവിലുള്ളത്. ഉദ്യോഗാര്‍ത്ഥികള്‍ [email protected] എന്ന വിലാസത്തിലേക്കു ഫോണ്‍ നമ്പര്‍ സഹിതം അപേക്ഷ നല്‍കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ആഗസ്റ്റ് 6 വൈകിട്ട് അഞ്ച് മണി വരെ.

Applications are invited for the post of Lab Technician at Peruvannamoozhi Family Health Center. Eligible candidates can apply for DME recognized DMLT, BSc MLT and MSc MLT.

Para Medical Council registration is preferred. A vacancy exists. Candidates should submit application along with phone number to [email protected] The deadline for applications is August 6 at 5 p.m.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read