പേരാമ്പ്ര : പേരാമ്പ്ര ഗവ. ഐടിഐയില്‍ (മുതുകാട്) മെക്കാനിക് അഗ്രിക്കള്‍ച്ചറല്‍ മെഷിനറി ട്രേഡില്‍ നിലവിലുളള ഇന്‍സ്ട്രക്ടറുടെ ഒരു ഒഴിവിലേക്ക് ജനുവരി 14 ന് രാവിലെ 11 മണിക്ക് അഭിമുഖം നടത്തുന്നു.

ബന്ധപ്പെട്ട ട്രേഡില്‍ ഐടിഐ/ഡിപ്ലോമയും മൂന്ന് വര്‍ഷം പ്രവൃത്തി പരിചയവും ഉളളവര്‍ ബന്ധപ്പെട്ട രേഖകളും അസ്സല് സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം പേരാമ്പ്ര ഐടിഐ യില്‍ നേരിട്ട് ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
പേരാമ്പ്ര ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
Perambranews Live
RELATED NEWS
